"കഷ്ടപ്പാടാവുംട്ടോ...ചെറുപ്പം അല്ലേ, ഇത്തിരിയൊക്കെ സഹിക്കാം..." സൗദിയിലേക്കു വണ്ടി കയറുന്നതിനു മുന്‍പ് ഉറ്റവര്‍ മൊഴിഞ്ഞത്.
രണ്ടര വര്‍ഷം ഇന്നീ മരുഭൂമിയില്‍ പിന്നിടുമ്പോള്‍ പറഞ്ഞു പഴകി പുളിച്ച ആ വാക്കുകള്‍ മത്തുപിടിപ്പിക്കുന്ന ഒരു വീഞ്ഞായ്ത്തീര്ന്നിരിക്കുന്നു...
മദ്യം ഹറാമയ ഇന്നാട്ടില് വീഞ്ഞു കിട്ടുമോ?
കിട്ടിയാല്‍ തന്നെ വിശ്വസിച്ചു കുടിക്കാന്‍ പറ്റുമോ? കുടിച്ചാല്‍ അരെങ്കിലും പിടിക്കുമോ?
അറിയില്ല... ഞാന്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല...!
nammal tirajedutha vazi matrem ann eth...
ReplyDeleteAnyway nannayitund...
yes exactly..Thank you.:)
DeleteGood one! Waiting for more...
ReplyDeleteThank you..iniyum pratheekshikkam :D
DeleteThis comment has been removed by the author.
ReplyDeleteഈ നാട്..
ReplyDeleteകേട്ടറിഞ്ഞ കാര്‍ക്കശ്യങ്ങളുടെ ഭീതിദദൃശ്യങ്ങള് വെറും പൊള്ളയാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു..
കലാലയത്തില്‍ നിന്നും പുതിയൊരു കലാലയത്തിലേക്ക് പറിച്ച് നടപ്പെട്ട പ്രതീതി നമ്മില്‍ ജനിപ്പിച്ച കൂട്ടുകാരും ഉദ്യോഗമണ്ഡലവും തന്നു..
പ്രവാസത്തിന്റെ തീച്ചുള നമ്മില്‍ നിന്നും പെട്ടെന്ന് അകറ്റി നിര്‍ത്തി..
യൗവനത്തിന്റെ(താങ്കള്‍ക്ക് കൗമാരം) മനോഹരവും ഉദാത്തവുമായ ആഘോഷങ്ങള്‍ക്ക് നിദാനവും വിതാനവുമായി..
നന്ദിയോടെ മാത്രമേ ഈ മണലാരണ്യത്തെ നമുക്ക് ഓര്‍ക്കാനാവൂ..
എന്റെ സര്വ്വാഭിവാദ്യങ്ങളും ആശംസയും താങ്കളുടെ ഈ ഉദ്യമത്തിന്...തുടര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
ഫൈസല്‍ കൈപ്പത്തൊടി..
പ്രായം താങ്കളെ തളര്‍ത്തിയിട്ടില്ല എന്നു തൂലികയിലെ ഈ യുവത്വം തെളിയിക്കുന്നു.
ReplyDeleteമനോഹരമായ ഈ കുറിപ്പിനും ആശംസകള്‍ക്കും വളരെ നന്ദി..
പ്രായം ബാധിക്കുന്നത് മനസ്സിനാണെന്ന് ആപ്തവാക്യം ഞാനിവിടെ ഓര്‍മിപ്പിക്കുന്നു..
ReplyDeleteThis comment has been removed by the author.
ReplyDeleteഫൈസൽ ഈ പ്രായത്തിലുമുള്ള താങ്കളുടെ ഔത്സുക്യം വളരെ പ്രശംസനീയമാണ്. :)
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteശ്രീ ബെന്‍..
ReplyDeleteകാല്‍നൂറ്റാണ്ടിന്റെ പഴക്കവും തുരുമ്പും ശരീരത്തിനേക്കാളുപരി മനസ്സില്‍ പേറുന്ന താങ്കള്‍ ശിഷ്ടകാലം ദ്രവിച്ച് തീരാതിരിക്കാന്‍ '' യുവത്വത്തിനു പ്രായമില്ല, പരിചയസമ്പത്തിന്റ ആധിക്യമേയുള്ളൂ'' എന്ന് സദാ ഉരുവിട്ട് അതിനോട് പ്രതിജ്ഞാബദ്ധനായി പുതിയ മേച്ചില്പുറങ്ങള് തേടി പുറപ്പെടുന്നതാവും നല്ലത് ....ശിശിരങ്ങളില്‍ ഇലകൊഴിയുന്നത് പ്രകൃതിനിയമമാണ്...അതിനിടയിലുള്ള ഋതുഭേദങ്ങളില്‍ കര്‍മ്മനിരതനാവുക...അന്യന്റെ പരിചയക്കൂടുതലിനോട് അവജഞ കാണിക്കാതിരിക്കുക..